1.പാട്ട് - ഒത്തുചേർന്ന് പാടൽ
പാവ നല്ല പാവ
പാറുവിൻ്റെ പാവ
പാവമാണ് പാവ
പാറുവിൻ്റെ പാവ
2.പാറുവിൻ്റെ കൈയിൽ എന്താണ്?
പാവ
3.പാറു പാവയെ കണ്ടപ്പോൾ എന്താണ് പറഞ്ഞത്?
പാവമാണ് പാവ
4.പാവമാണ് പാവ എന്ന് പറഞ്ഞത് ആരാണ് ?
പാറു
5.എങ്ങനെയുള്ള പാവയാണ്?
നല്ല പാവ
പാവ നല്ല പാവ
പാവ
നല്ല പാവ
ചെറിയ പാവ
നീല ഉടുപ്പുള്ള പാവ
കാലിൽ ഷൂ ഉള്ള പാവ
മുടിയുള്ള പാവ
ചന്തമുള്ള പാവ
ചിരിക്കുന്ന പാവ
പാവം പാവ