1.പാവയുടെ ചിത്രം വരയ്ക്കൽ - നിറം നൽകൽ
2.ചിത്രത്തിൽ ആരൊക്കെയുണ്ട്?
പാറു, പാവ
3.ആരുടെ പാവയാണ്
പാറുവിൻ്റെ പാവ
4.പാറു എവിടെയാണ്?
വീട്ടിൽ
5 എങ്ങനെയുള്ള വീടാണ്?
പുതിയ വീട്
6.ആരുടെ പുതിയ വീടാണ്
പാറുവിൻ്റെ പുതിയ വീട്
7.പുതിയ വീട്ടിൽ ആരൊക്കെയുണ്ട്?
പാറുവുണ്ട്
പാവയുണ്ട്.
8.എങ്ങനെയുള്ള പാവയാണ്?
പാവം പാവ.
9.പാറുവിൻ്റെ പാവ എങ്ങനെയുള്ളതാണ്?
പാറുവിൻ്റെ പാവം പാവ.