1.വീടിൻ്റെ ചിത്രം വരയ്ക്കൽ, നിറം നൽകൽ
2.ചിത്രത്തിൽ ആരൊക്കെയുണ്ട്?
വീട്
മരങ്ങൾ
കുട്ടി
പാവ
പാവക്കുട്ടി
3.ആരുടെ വീടാണ്?
പാറുവിൻ്റെ വീട്
4.എങ്ങനെയുള്ള വീടാണ്?
ഓട് വീട്/ പുതിയ വീട്
5.ആരുടെയാണ് പുതിയ വീട്?
പാറുവിൻ്റെ പുതിയ വീട്
6.പാറുവിൻ്റെ പുതിയ വീട്ടിൽ എന്തൊക്കെയുണ്ട്?
പരാമാവധി കുട്ടികൾ എഴുതട്ടെ.....
വരികൾ കൂട്ടിച്ചേർക്കൽ
പാറുവിൻ്റെ വീട്
ചന്തമുള്ള വീട്
അച്ഛനുള്ള വീട്
അമ്മയുള്ള വീട്
കട്ടിലുള്ള വീട്
മേശയുള്ള വീട്
................
...................
പുതിയ നല്ല വീട്