1.ചിത്രത്തിൽ എന്തൊക്കെയുണ്ട്?
പാറു
പാവ
പാലം
പുഴ
മരങ്ങൾ
കിളികൾ
2.പാറു എന്തു കൈയിൽ വച്ചാണ് നടന്നത്?
പാവയുമായി നടന്നു
3.പാറു ഏതിലൂടെയാണ് നടന്നത്?
പാലത്തിലൂടെ നടന്നു.
പാറു പാവയുമായി പാലത്തിലൂടെ നടന്നു.
4.പാവ എങ്ങനെയാ വിളിച്ചത്?
പാറൂ ... പാറൂ
5.പാവ എന്താ ചോദിച്ചത്?
എന്നെ വിടാമോ ?
6.എന്തിനാണ് പാവ വിടാൻ പറഞ്ഞത്?
പറക്കാൻ
പാവ : പാറൂ ...പാറൂ
പാറു : എന്താ പാവേ ?
പാവ : എന്നെ വിടാമോ ?
പാറു : എന്തിനാ?
പാവ : എനിക്ക് പറക്കണം
പാറു: എങ്ങോട്ട് പറക്കാനാ ?
പാവ :ആകാശത്തേക്ക്
പാറു: ശരി. പറന്നോളൂ