എന്റെ തോട്ടം - വായിക്കാം കണ്ടെത്താം & കൂടുതൽ പദങ്ങൾ

Mashhari
0
താഴെപ്പറയുന്ന ആശയങ്ങൾ സൂചിപ്പിക്കുന്ന വരികൾ ഏവ?
കൊടുംചൂട്
തീപ്പിടിച്ചപോലുള്ള വെയിൽ
വേർപ്പൊഴുക്കി ഞാൻ വിത്തു വിതച്ചാൽ

വിളകൾ നിറഞ്ഞ തോട്ടം
പത്തുകൊട്ട വളത്തിനതിന്റെ
പത്തിരട്ടി ഫലങ്ങളുമായി
മത്തകുമ്പളമെന്നിവയെല്ലാം
ഒത്തതായെന്റെ കായ്‌കറിത്തോട്ടം

(nextPage) തോട്ടം നനയ്‌ക്കൽ
മൺകുടവുമായ് തോട്ടത്തിലെത്താൻ
എൻ കുടുംബിനി ചെറ്റു വൈകിച്ചാൽ
കൂടുതൽ പദങ്ങൾ
കൃഷിസ്ഥലവുമായി ബന്ധപ്പെട്ട നിരവധി പദങ്ങൾ കവിതയിലുണ്ട്. കണ്ടെത്തിയെഴുതുക.
ഉദാ: തോട്ടം
കായ്‌കറിത്തോട്ടം, വയൽ, പറമ്പ്, വളപ്പ്
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !