ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

എന്റെ തോട്ടം - ആശയം കണ്ടെത്താം

Mashhari
0
01
വിത്തുവിതയ്‌ക്കുന്നത് കാണുവാനെത്തുന്നത് ആര്? എവിടെ?
ANS:- തീപോലെ കടുത്ത വെയിലിൽ കർഷകൻ വിയർപ്പൊഴുക്കി വിത്തുവിതയ്‌ക്കുന്നത് കാണാൻ ആകാശമാകുന്ന വയലിൽ കാർമേഘം വന്നുനിൽക്കും.
01
തോട്ടത്തിൽ കയറാൻ ആരുടെ സമ്മതമാണ് വേണ്ടത്? ആർക്കൊക്കെ?
ANS:- കർഷകന്റെ പറമ്പിൽ നിറയെ വാഴകൾ നട്ടീട്ടുണ്ട്. വാഴകൾ തിങ്ങിനിറഞ്ഞു നിൽക്കുന്നതിനാൽ വേനൽച്ചൂടിനും കാറ്റിനും അങ്ങോട്ടു കയറാൻ വാഴകളുടെ സമ്മതം വേണം.
01
കായ്‌കറിത്തോട്ടത്തിൽ എന്തൊക്കെ വിളകളാണുള്ളത്?
ANS:- മത്ത, കുമ്പളം, വെള്ളരി ഇവയെല്ലാമാണ് കർഷകന്റെ കായ്‌കറിത്തോട്ടത്തിൽ ഉള്ളത്.
01
എപ്പോഴാണ് വെള്ളരിവള്ളി സങ്കടത്താൽ തല താഴ്‌ത്തുന്നത്?
ANS:- കർഷകന്റെ ഭാര്യ കായ്‌കറിത്തോട്ടം നനയ്ക്കാൻ അല്പം വൈകിയാൽ വെള്ളരിവള്ളികൾ സങ്കടത്താൽ തല താഴ്ത്തും.
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !