01
ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങൾ സ്ഥിതി ചെയ്യുന്ന കേരളത്തിലെ ജില്ല? A] കോഴിക്കോട്
B] ഇടുക്കി
C] പാലക്കാട്
D] വയനാട്
02
തമിഴ്‌നാടിന്റെ തനത് നൃത്തരൂപം ഏതാണ്? A] കഥക്
B] മോഹിനിയാട്ടം
C] ഭരതനാട്യം
D] യക്ഷഗാനം
03
ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷ്യപ്പെട്ട ആദ്യ കേരളീയൻ ആര് ? A] ഗാന്ധിജി
B] അൽഫോൻസാമ്മ
C] ശ്രീനാരായണഗുരു
D] കെ.കേളപ്പൻ
04
2022-ലെ സന്തോഷ് ട്രോഫി ഫുട്‍ബോൾ കിരീടം നേടിയതാര്? A] പശ്ചിമബംഗാൾ
B] കേരളം
C] പഞ്ചാബ്
D] ഹരിയാണ
05
ദേശീയ ജലജീവി ഏത്? 06
മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ പദ്ധതി? 07
ആരുടെ ജന്മദിനമാണ് ദേശീയ യുവജനദിനമായി ആചരിക്കുന്നത്? 08
2022-ലെ ഖത്തർ ലോകകപ്പ് ഫുട്‍ബോളിന്റെ ഭാഗ്യചിഹ്നം ഏത്? 09
പൂർണ്ണമായും കേരളത്തിലൂടെ ഒഴുകുന്ന ഏറ്റവും വലിയ നദി? 10
സബർമതി നദി ഒഴുകുന്ന നഗരം ഏത്?