ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

LSS Model Examination - 244

Mashhari
0
Kerala LPSA Helper തയ്യാറാക്കിയ എൽ.എസ്.എസ് പരീക്ഷയ്‌ക്ക് വരാവുന്ന ചോദ്യങ്ങൾ ഉൾപ്പെടുത്തി നാലാം ക്ലാസിലെ കുട്ടികൾക്കായി തയ്യാറാക്കിയ ചോദ്യങ്ങൾ താഴെ നൽകിയിരിക്കുന്നു. സ്വയം പഠിക്കാനുള്ള ഓൺലൈൻ ചോദ്യങ്ങൾ
01
"പൂരങ്ങളുടെ പൂരം" എന്നറിയപ്പെടുന്നത്? [Which festival is known as "festival of festivals'"?]
02
കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടമുടി? [Which is the highest mountain in Kerala?]
03
"ഹോക്കി മാന്ത്രികൻ" എന്നറിയപ്പെടുന്നതാരാണ്? [Who is known as "Hockey wizard"?]
04
"കേരള സിംഹം" എന്നറിയപ്പട്ടിരുന്നത് ആരാണ്? [Who is known as "Lion of Kerala"?]
05
ലോക ഗജദിനം എന്നാണ്? [World Elephant Day?]
06
നിഹാൽ സരിൻ ഏത് മേഖലയിൽ പ്രശസ്തി നേടിയ വ്യക്തിയാണ്? [Nihal Sarin is famous in which field?]
07
സൂര്യനോട് ഏറ്റവും അടുത്ത് സ്ഥിതി ഗ്രഹം? [The nearest planet to the sun is ---]
08
'തേക്കടി' വന്യജീവി സങ്കേതം ഏത് ജില്ലയിലാണ്? [Thekkady wild life sanctuary is situated at which district? ]
09
സത്യമേവ ജയതേ എന്ന വാക്യം ഏത് ഉപനിഷത്തിൽ നിന്ന് എടുത്തതാണ്? ['Satyameva Jayate' is taken from which upanishad.
10
കേരള കലാമണ്ഡലം സ്ഥാപിച്ചതാര്? [Who founded 'Kerala Kala Mandalam'?]
ANSWER KEY

01] തൃശൂർ പൂരം. [Thrissur Pooram]
02] ആനമുടി. [AnamudI]
03] ധ്യാൻചന്ദ് [Dhyan Chand]
04] പഴശ്ശിരാജ [.Pazhassi Raja]
05] ഓഗസ്റ്റ് 12 [August 12]
06] ചെസ്സ് [Chess]
07] ബുധൻ [Mercury]
08] ഇടുക്കി. [Idukki]
09] മുണ്ഡകോപനിഷത്ത്. [Mundakopanishad]
10] വള്ളത്തോൾ നാരായണമേനോൻ [Vallathol Narayana Menon]

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !