ക്രിസ്മസ് ദിനത്തില്‍ ദൈവം എൽ.പി.സ്‌കൂൾ ഹെൽപ്പറിന്റെ വായനക്കാരായ അധ്യാപകർക്കും കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും നല്ല ആരോഗ്യവും സമ്പത്തും സമാധാനവും സന്തോഷവും നല്‍കി അനുഗ്രഹിക്കട്ടെ. എൽ.പി.സ്‌കൂൾ ഹെൽപ്പറിന്റെ വായനാക്കാരായ നിങ്ങൾക്കേവർക്കും സന്തോഷകരമായ ക്രിസ്മസ് ആശംസകള്‍ നേരുന്നു...