ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

LSS Model Examination - 242

Mashhari
0
Kerala LPSA Helper തയ്യാറാക്കിയ എൽ.എസ്.എസ് പരീക്ഷയ്‌ക്ക് വരാവുന്ന ചോദ്യങ്ങൾ ഉൾപ്പെടുത്തി നാലാം ക്ലാസിലെ കുട്ടികൾക്കായി തയ്യാറാക്കിയ ചോദ്യങ്ങൾ താഴെ നൽകിയിരിക്കുന്നു. സ്വയം പഠിക്കാനുള്ള ഓൺലൈൻ ചോദ്യങ്ങൾ
01
കൂട്ടത്തിൽ പെടാത്തത് കണ്ടെത്തുക
[A] ധരണി
[B] പാര്
[C] ഭുവനം
[D] ഗഗനം
02
സൈലൻറ് വാലി ദേശീയ ഉദ്യാനം സ്ഥിതി ചെയ്യുന്നത് ഏത് ജില്ലയിലാണ്
[A] കണ്ണൂർ
[B] കോട്ടയം
[C] പാലക്കാട്
[D] കോഴിക്കോട്
03
He was fascinated by ..,. ....
[A] Sweets
[B] Balloons
[C] Flowers
[D] Toys
04
അഹിംസ എന്ന പദത്തിൻറെ വിപരീതപദം
[A] അഹിംസ
[B] ഹിംസ
[C] അസഹിഷ്ണുത
[D] ദയ
05
ഭൂമിക്ക് ഒരു ഭ്രമണം പൂർത്തിയാക്കാൻ വേണ്ട സമയം എത്രയാണ്
[A] 365 1/4 ദിവസം
[B] 24 ദിവസം
[C] 24 മണിക്കൂർ
[D] 12 മണിക്കൂർ
06
താഴെപ്പറയുന്നവയിൽ നാടൻ കളിയുടെ ജോഡി ഏതാണ്
[A] ക്രിക്കറ്റ് ,ഫുട്ബോൾ
[B] ഓല പന്ത് കളി ,കക്കുകളി
[C] ലാഹോറി, ടെന്നീസ്
[D] കൊത്ത കല്ല് കളി, ബാഡ്മിൻറൺ
07
അടുത്തടുത്ത മൂന്ന് ഒരക്ക സംഖ്യകളുടെ ഗുണനഫലം എപ്പോഴും
[A] ഒറ്റ സംഖ്യ ആയിരിക്കും
[B] ഇരട്ടസംഖ്യ ആയിരിക്കും
[C] ഒറ്റ സംഖ്യയോ ഇരട്ട സംഖ്യയോ ആവാം
08
രാജൻ 5 40 am നു ആരംഭിച്ച പ്രഭാത നടത്തം 7:50 am ന് അവസാനിപ്പിച്ചു നടത്തത്തിന് എത്ര സമയം എടുത്തു
[A] 2 മണിക്കൂർ 5 മിനിറ്റ്
[B] 2മണിക്കൂർ 10 മിനിറ്റ്
[C] മൂന്നു മണിക്കൂർ
[D] ഒരു മണിക്കൂർ 30 മിനിറ്റ്
09
Can you arrange a word from the following letters
N,D,O,E,W,R
10
കേരളത്തിലെ പക്ഷി ഗ്രാമം എന്നറിയപ്പെടുന്നത്
[A]നൂറനാട്
[B] ഏറനാട്
[C] തട്ടേക്കാട്
[D] കുമരകം

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !