അഭ്യർത്ഥന മാനിച്ചു ഫസ്റ്റ് ബെൽ വർക്ക് ഷീറ്റുകളുടെ പോസ്റ്റ് പുനപ്രസിദ്ധീകരിച്ചിട്ടുണ്ട്. ക്ലാസുകളും വർക്ക് ഷീറ്റുകളും ഒരുമിച്ചു ചേർക്കുവാൻ വേണ്ടി ക്ലാസുകളുടെ പോസ്റ്റ് നീക്കം ചെയ്തീട്ടുണ്ട് അവ ലഭ്യമല്ല.
First Bell 2.0 Class And Work Sheet Lists - STD 1

First Bell 2.0 Class And Work Sheet Lists - STD 2

First Bell 2.0 Class And Work Sheet Lists - STD 3

First Bell 2.0 Class And Work Sheet Lists - STD 2

Cries Unheard - The Lost Child

Mashhari
0

READ NOW

Suddenly he heard a creaking sound nearby. Children were roaring with laughter. He ran to that place. Men, women and children were riding on a giant wheel in a whirling motion. ‘I want to go on the giant wheel, please, Father... Mother.’ The child pleaded earnestly.
There was no reply. He turned to look at his parents. They were not there. He looked at both sides. He could not find them there. He looked around. There was no sign of them.
NEW WORDS

# Creaking sound = കിറുകിറു ശബ്ദം
# Whirling motion = ചുറ്റിത്തിരിയുക
# Earnestly = ആത്മാർത്ഥമായി
# Sign = അടയാളം

MALAYALAM MEANING

Suddenly he heard a creaking sound nearby.
പെട്ടെന്ന് അടുത്ത് നിന്ന് ഒരു കിറുകിറു ശബ്ദം കേട്ടു.
Children were roaring with laughter.
കുട്ടികൾ ചിരിച്ചുകൊണ്ട് അലറുകയായിരുന്നു.
He ran to that place.
അവൻ ആ സ്ഥലത്തേക്ക് ഓടി.
Men, women and children were riding on a giant wheel in a whirling motion.
പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഒരു ഭീമൻ ചക്രത്തിൽ കറങ്ങിക്കൊണ്ടിരിക്കുന്നു.
‘I want to go on the giant wheel, please, Father... Mother.’
‘എനിക്ക് ജയന്റ് വീലിൽ പോകണം, അച്ഛാ... അമ്മേ.’
The child pleaded earnestly.
കുട്ടി ആത്മാർത്ഥമായി അപേക്ഷിച്ചു.
There was no reply.
മറുപടി ഒന്നും ഉണ്ടായില്ല.
He turned to look at his parents.
അവൻ തിരിഞ്ഞു മാതാപിതാക്കളെ നോക്കി.
They were not there.
അവർ അവിടെ ഉണ്ടായിരുന്നില്ല.
He looked at both sides.
അവൻ ഇരുവശത്തേക്കും നോക്കി.
He could not find them there.
അവന് അവരെ കണ്ടെത്താനായില്ല.
He looked around.
അവൻ ചുറ്റും നോക്കി.
There was no sign of them.
അവരുടെ ഒരു അടയാളവും അവിടെ ഉണ്ടായിരുന്നില്ല.

SIMPLE QUESTIONS

Q 01] Why didn’t the child’s parents reply to the child’s request?
They did not hear child's request so the parents didnot reply to that.
Q 02] What happened to them?
They were seperated from him.
THE LOST CHILD - FULL CONTENT LISTS

Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !