Who is Our Neighbour? - Page 107

Mashhari
0

READ NOW

Sam and Lizzy looked for more toys to come.
‘Hey, did you see that...? A skipping rope on the ground!’ Lizzy asked.
‘I am sure there is a girl.’
‘But, we both play with a skipping rope, don’t we?’ asked Sam.
‘Anyhow I’m so happy that we are getting new friends,’ Lizzy said.
‘Me too,’ said Sam.

NEW WORDS

# Skipping rope = ചാടാൻ ഉപയോഗിക്കുന്ന കയർ
# Ground = നിലം
# Both = രണ്ടുപേരും
# Sure = തീർച്ച
# New = പുതിയ

MALAYALAM MEANING

Sam and Lizzy looked for more toys to come.
സാമും ലിസിയും കൂടുതൽ കളിപ്പാട്ടങ്ങൾ കാണാൻ നോക്കി നിന്നു.
‘Hey, did you see that...? A skipping rope on the ground!’ Lizzy asked.
''ഹേയ്, നീയേത് കണ്ടോ....? നിലത്തൊരു സ്‌കിപ്പിംഗ് റോപ്പ്!' ലിസ്സി പറഞ്ഞു.
‘I am sure there is a girl.’
'എനിക്ക് ഉറപ്പാണ് അവിടെയൊരു പെൺകുട്ടിയുണ്ട്.'
‘But, we both play with a skipping rope, don’t we?’ asked Sam.
'പക്ഷേ, നമ്മൾ രണ്ടും സ്‌കിപ്പിംഗ് റോപ്പുകൊണ്ട് കളിക്കാറില്ലേ? സാം ചോദിച്ചു.
‘Anyhow I’m so happy that we are getting new friends,’ Lizzy said.
'എന്തായാലും നമ്മുക്കൊരു പുതിയ കൂട്ടുകാരനെ കിട്ടുന്നത് ഒരു സന്തോഷമുള്ള കാര്യമാണ്,' ലിസ്സി പറഞ്ഞു.
‘Me too,’ said Sam.
'എനിക്കും,' സാം പറഞ്ഞു.

SIMPLE QUESTIONS

1] Why are Sam and Lizzy happy now?
എന്തുകൊണ്ടാണ് സാമും ലിസിയും ഇപ്പോൾ സന്തോഷിക്കുന്നത്?
Sam and Lissy are happy now because they are getting a new friend.
സാമും ലിസിയും ഇപ്പോൾ സന്തോഷത്തിലാണ്, കാരണം അവർക്ക് ഒരു പുതിയ സുഹൃത്തിനെ ലഭിക്കുവാൻ പോകുന്നു.
2] Who will be their neighbour?
ആരായിരിക്കും അവരുടെ അയൽക്കാരൻ?
A boy / A girl
ഒരു ആൺകുട്ടി / ഒരു പെൺകുട്ടി

Who is Our Neighbour? - FULL CONTENT LISTS

Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !