‘Sam, there is a way to find out who our neighbours are,’Lizzy said.
‘What’s that?’ asked Sam.
‘It’s simple. We’ll go there and have a look.’
‘Great! Shall we go now?’ Sam was thrilled.
‘Oh, not now. They may be busy today.
We’ll go tomorrow,’ Lizzy said.
‘Okay. That’s fine,’ said Sam.
# Way = വഴി, ഉപായം
# Find out = കണ്ടുപിടിക്കാം
# Simple = നിസ്സാരം
# Have a look = ഒന്ന് നോക്കുക
# Great = ഗംഭീരം
# Trilled = ആവേശം കൊണ്ടു
# Busy = തിരക്ക്
# Fine = നല്ലത്
‘Sam, there is a way to find out who our neighbours are,’Lizzy said.
‘സാം, നമ്മുടെ അയൽക്കാർ ആരാണെന്ന് കണ്ടെത്താൻ ഒരു വഴിയുണ്ട്,’ ലിസി പറഞ്ഞു.
‘What’s that?’ asked Sam.
‘അതെന്താ?’ സാം ചോദിച്ചു.
‘It’s simple. We’ll go there and have a look.’
'അത് ലളിതമാണ്. നമ്മുക്ക് അവിടെ പോയി നോക്കാം.’
‘Great! Shall we go now?’ Sam was thrilled.
‘കൊള്ളാം! നമുക്കിപ്പോൾ പോയാലോ?’ സാമിന് ആവേശമായി.
‘Oh, not now. They may be busy today.
'അയ്യോ, ഇപ്പോഴില്ല. അവർ ഇന്ന് തിരക്കിലായിരിക്കാം.
We’ll go tomorrow,’ Lizzy said.
നമുക്ക് നാളെ പോകാം,’ ലിസി പറഞ്ഞു.
‘Okay. That’s fine,’ said Sam.
'ശരി. അത് കൊള്ളാം,’ സാം പറഞ്ഞു.
Will Sam and Lizzy get new friends? [സാമിനും ലിസിക്കും പുതിയ സുഹൃത്തുക്കളെ ലഭിക്കുമോ?]
Yes, they will get new friends. [അതെ, അവർക്ക് പുതിയ സുഹൃത്തുക്കളെ ലഭിക്കും.]
Will they all play together? [എല്ലാവരും ഒരുമിച്ച് കളിക്കുമോ?]
Yes, they will [അതെ, അവർ കളിക്കും ]