സംഗീതം : വിജയ് കരുണ്‍
പാടിയത് : സിതാര
മഴ മഴ മഴ മഴ മാടി വിളിപ്പൂ മാനം കാണാന്‍ പോരുന്നോ
ചറ പറ ചറ പറ ചന്നം പിന്നം സ്കൂളില്‍ പോകാം കൂട്ടാകാം [2]
കളിയുണ്ടേ ചിരിയുണ്ടേ പാട്ടും പലതറിയാനുണ്ടെ
പട്ടം പോലെ പാറി നടക്കാന്‍ ഇഷ്ടം കൂടാനാളുണ്ടെ..... ഇഷ്ടം കൂടാനാളുണ്ടെ
അ ആ ഇ ഈ ഉവും പിന്നെ കാ ഖാ ഗായും കൂട്ടുണ്ടെ
എ ബി സി ഡി ഇയും പിന്നെ സി ഫോര്‍ ക്യാറ്റും കൂട്ടുണ്ടെ
പേനത്തുമ്പില്‍ തുമ്പികള്‍ പാറുന്നേ...........
വരവായി പതിവായി പകലിന്‍ ചിരിയായി
പാലാഴിച്ചേലുള്ള പാവാടത്തുമ്പി [2]
ഇളം ചുണ്ടിലീണങ്ങളാലോലം വരവായീ
വരപ്പൂക്കളാല്‍ വസന്തങ്ങളെ ചമയ്ക്കുന്നതാരൊ....
കാട്ടുപൂക്കളെ നാട്ടുപൂക്കളെ കഥ പറയു കളി പറയു
അറിവുകളാകാശം പോല്‍ മേലെ മേലെ പോകാം പോകാം
അ ആ ഇ ഈ ഉവും പിന്നെ കാ ഖാ ഗായും കൂട്ടുണ്ടെ
എ ബി സി ഡി ഇയും പിന്നെ സി ഫോര്‍ ക്യാറ്റും കൂട്ടുണ്ടെ
ഓര്‍മക്കാലം വന്നെ കളിയോടം കേറിപ്പാഞ്ഞെ [2]
മഴ മഴ മഴ മഴ-
വലുതായി വെയിലാകെ നനയുന്നൊരു നാളില്‍
വീടും വിദ്യാലയവും ചോക്കും ബാക് ബെഞ്ചും [2]
നിറമുള്ള വര്‍ണങ്ങളേഴല്ലെഴുന്നൂറായ്
ചിരിപ്പൂക്കളായ് നനഞ്ഞോര്‍മകള്‍ നിറയ്ക്കും നാളില്‍
കാട്ടുപൂക്കളും നാട്ടുപൂക്കളും കഥ പറയും കളിപറയും
അറിവുകളാകാശം പോല്‍ മേലെ മേലെ പോകാം പോകാം....
അ ആ ഇ ഈ ഉവും പിന്നെ കാ ഖാ ഗായും കൂട്ടുണ്ടെ
എ ബി സി ഡി ഇയും പിന്നെ സി ഫോര്‍ ക്യാറ്റും കൂട്ടുണ്ടെ
ഓര്‍മക്കാലം വന്നെ കളിയോടം കേറിപ്പാഞ്ഞെ [2]
മഴ മഴ മഴ മഴ + അ ആ ഇ ഈ+ പേനത്തുമ്പില്‍- തുമ്പികള്‍ പാറുന്നെ..