എൽ.എസ്.എസ് അടക്കം വിവിധ സ്കോളർഷിപ്പ് പരീക്ഷകൾക്ക് മികവ് പുലർത്തുന്നതിനായി തയാറാക്കിയ ഈ വിജ്ഞാനചെപ്പ് എല്ലാ നാലാം ക്ലാസ് കുട്ടികൾക്കും ഉപകാരപ്പെടുന്ന ഒന്നാണ്.
കൂട്ടുകാർക്ക് പ്രചോദനവും പ്രോത്സാഹനവും ആത്മവിശ്വാസവുമായി വിജയത്തിന്റെ പടവുകൾ കയറാൻ ഓരോരുത്തർക്കും ഉറപ്പേകുന്ന ഒന്നാണ് ഈ കൈപ്പുസ്തകം... ഡൌൺലോഡ് ചെയ്യാം വായിക്കാം പഠിക്കാം....
DOWNLOAD THE ABOVE PDF FILE