അഭ്യർത്ഥന മാനിച്ചു ഫസ്റ്റ് ബെൽ വർക്ക് ഷീറ്റുകളുടെ പോസ്റ്റ് പുനപ്രസിദ്ധീകരിച്ചിട്ടുണ്ട്. ക്ലാസുകളും വർക്ക് ഷീറ്റുകളും ഒരുമിച്ചു ചേർക്കുവാൻ വേണ്ടി ക്ലാസുകളുടെ പോസ്റ്റ് നീക്കം ചെയ്തീട്ടുണ്ട് അവ ലഭ്യമല്ല.
First Bell 2.0 Class And Work Sheet Lists - STD 1

First Bell 2.0 Class And Work Sheet Lists - STD 2

First Bell 2.0 Class And Work Sheet Lists - STD 3

First Bell 2.0 Class And Work Sheet Lists - STD 2

പ്രതിഭ ഭാഗം - 5

Mashhari
1
കുഴൽമന്ദം ഉപജില്ലയിലെ നാലാം ക്ലാസിലെ അധ്യാപക കൂട്ടായ്‌മയുടെ നേതൃത്വത്തിൽ നടന്ന ശില്പശാലയിൽ നിന്നും രൂപപ്പെടുത്തിയ പ്രവർത്തനങ്ങൾ അടങ്ങിക പുസ്തകമാണ് 'പ്രതിഭ'.
എൽ.എസ്.എസ് അടക്കം വിവിധ സ്കോളർഷിപ്പ് പരീക്ഷകൾക്ക് മികവ് പുലർത്തുന്നതിനായി തയാറാക്കിയ ഈ വിജ്ഞാനചെപ്പ് എല്ലാ നാലാം ക്ലാസ് കുട്ടികൾക്കും ഉപകാരപ്പെടുന്ന ഒന്നാണ്.
കൂട്ടുകാർക്ക് പ്രചോദനവും പ്രോത്സാഹനവും ആത്മവിശ്വാസവുമായി വിജയത്തിന്റെ പടവുകൾ കയറാൻ ഓരോരുത്തർക്കും ഉറപ്പേകുന്ന ഒന്നാണ് ഈ കൈപ്പുസ്തകം... ഡൌൺലോഡ് ചെയ്യാം വായിക്കാം പഠിക്കാം....
DOWNLOAD THE ABOVE PDF FILE
Tags:

Post a Comment

1Comments

  1. Teaching manual upload cheyyumo 4 std

    ReplyDelete
Post a Comment

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !