കാതോർത്തു
കാര്യം പിടികിട്ടി
എത്തും പിടിയും
തിക്കിത്തിരക്കി
ഈ പ്രയോഗങ്ങൾ പാഠപുസ്തകത്തിൽ കണ്ടെത്തി അടിവരയിടുക. ഏതു സന്ദർഭത്തിലാണ് ഇവ പ്രയോഗിച്ചിരിക്കുന്നതെന്ന് മനസ്സിലാക്കുക. പുതിയ സന്ദർഭങ്ങളുണ്ടാക്കി വാക്യത്തിൽ പ്രയോഗിച്ചു നോക്കുക.

പുസ്തകത്തിലെ വാക്യം:- ചുറ്റിലും നിൽക്കുന്ന കുട്ടികൾ എന്തൊക്കെയോ പറയുന്നുണ്ട്. ബക്കറ്റിലെ വെള്ളം കാതോർത്തു.
പുതിയ വാക്യം :- അച്ഛനും അമ്മയും തമ്മിൽ പറയുന്ന രഹസ്യം എന്തെന്നു കേൾക്കാൻ മയൂഖമോൾ കാതോർത്തു.
കാര്യം പിടികിട്ടി
പുസ്തകത്തിലെ വാക്യം:- അവരുടെ സംഭാഷണത്തിൽ നിന്ന് ഒരു കാര്യം പിടി കിട്ടി. ഇന്ന് ക്‌ളാസിൽ ഞാനാണ് താരം.
പുതിയ വാക്യം :- അച്ഛൻ മയൂഖമോളോട് പുസ്തകത്തിലെ കാര്യം വിശദീകരിച്ചു പറഞ്ഞു. അപ്പോൾ മയൂഖയ്‌ക്ക് കാര്യം പിടികിട്ടി.
എത്തും പിടിയും
പുസ്തകത്തിലെ വാക്യം:- എന്താണവരുടെ പരിപാടി?ഒരു എത്തും പിടിയും കിട്ടുന്നില്ലല്ലോ.
പുതിയ വാക്യം :- മഴ കനത്തു പുഴയിൽ വെള്ളം കയറി തുടങ്ങി. പഞ്ചായത്ത് സമിതി എന്താണ് ചെയ്യാൻ പോകുന്നതെന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ലല്ലോ.
തിക്കിത്തിരക്കി
പുസ്തകത്തിലെ വാക്യം:- ഇനി ഞാൻ..ഇനി ഞാൻ...കുട്ടികൾ ഓടി മേശയ്‌ക്കടുത്തെത്തി, തിക്കിത്തിരക്കി.
പുതിയ വാക്യം :- സ്കൂളിൽ പ്രവേശനം നേടാൻ ഉള്ള അപേക്ഷ നൽകാൻ ആയിരക്കണക്കിന് രക്ഷിതാക്കൾ തിക്കിത്തിരക്കി.