Bus math | ജനകീയം

Mash
0
Maruthamala punchayat bought five buses. The incomes are as given below:
What is the income from each bus?
01 02 03 04 05
12,385 ...... ...... ...... ......
Let's write these in words.
Number In words
12,385 Twelve thousand ......
10,008 Ten thousand ............
10,300 .................
10,020 ...................
12,000 ....................
Let's spell them according to place nature.
.... Ten Thousand Thousand Hundred Ten One
12385 1 2 3 8 5
10008 .. .. .. .. ..
10300 .. .. .. .. ..
12000 .. .. .. .. ..
10020 .. .. .. .. ..
Now arrange them from the least to the greatest.
10,008 ...... ...... ...... ......
Highest income :-
Lowest income :-
After all expenses like bank refund, fuel and salary,11495 rupees was left. What are the different ways of splitting this into notes and coins?
യാത്രാക്ലേശം പരിഹരിക്കാൻ മരുതമല പഞ്ചായത്ത് ജനകീയ കമ്മറ്റി 5 ബസ്സുകൾ വാങ്ങി. ബസ്സുകളിൽ നിന്നുള്ള ഒരു ദിവസത്തെ വരുമാനം ചുവടെ കൊടുത്തിരിക്കുന്നു.
ഓരോ ബസ്സിൽ നിന്നുമുള്ള വരുമാനമെത്ര?
01 02 03 04 05
12,385 ...... ...... ...... ......
വരുമാനത്തെ അക്ഷരത്തിൽ എഴുതിയാൽ
ആക്കം തുക അക്ഷരത്തിൽ
12,385 പന്ത്രണ്ടായിരത്തി ..........
10,008 പതിനായിരത്തി .......
10,300 .......
10,020 ............
12,000 ............
ഇവയെ സ്ഥാനവിലയനുസരിച്ചു പട്ടികപ്പെടുത്താം
.... പതിനായിരം ആയിരം നൂറ് പത്ത് ഒന്ന്
12385 1 2 3 8 5
10008 .. .. .. .. ..
10300 .. .. .. .. ..
12000 .. .. .. .. ..
10020 .. .. .. .. ..
വരുമാനത്തെ ക്രമപ്പെടുത്തി എഴുതാം [ചെറുതിൽ നിന്ന് വലുതിലേയ്ക്ക് എഴുതാം ]
10,008 ...... ...... ...... ......
ഏറ്റവും കൂടിയ വരുമാനം :-
ഏറ്റവും കുറഞ്ഞ വരുമാനം :-
ബാങ്ക് അടവ്, ഇന്ധനം, ജീവനക്കാരുടെ ശമ്പളം തുടങ്ങിയ എല്ലാ ചെലവുകളും കഴിച്ച് 11495 രൂപ മിച്ചം വന്നു. ഈ തുക ഏതൊക്കെ നോട്ടുകളും നാണയങ്ങളുമായി സൂചിപ്പിക്കാം?

ANSWER KEY

FIRST BUS [ഒന്നാമത്തെ ബസ്]
NOTES / COINS NO OF NOTES / COINS TOTAL
നാണയങ്ങൾ / നോട്ടുകൾ നാണയങ്ങൾ / നോട്ടുകൾ എണ്ണം ആകെ
Rs 1000 12 Rs 12000
Rs 100 3 Rs 300
Rs 10 8 Rs 80
Rs 5 1 Rs 5
..... TOTAL [ആകെ] 12,385
SECOND BUS [രണ്ടാമത്തെ ബസ് ]
NOTES / COINS NO OF NOTES / COINS TOTAL
നാണയങ്ങൾ / നോട്ടുകൾ നാണയങ്ങൾ / നോട്ടുകൾ എണ്ണം ആകെ
Rs 1000 10 Rs 10000
Rs 1 8 Rs 8
..... TOTAL [ആകെ] 10,008
THIRD BUS [മൂന്നാമത്തെ ബസ് ]
NOTES / COINS NO OF NOTES / COINS TOTAL
നാണയങ്ങൾ / നോട്ടുകൾ നാണയങ്ങൾ / നോട്ടുകൾ എണ്ണം ആകെ
Rs 1000 10 Rs 10000
Rs 100 3 Rs 300
..... TOTAL [ആകെ] 10,300
FOURTH BUS [നാലാമത്തെ ബസ് ]
NOTES / COINS NO OF NOTES / COINS TOTAL
നാണയങ്ങൾ / നോട്ടുകൾ നാണയങ്ങൾ / നോട്ടുകൾ എണ്ണം ആകെ
Rs 1000 10 Rs 10000
Rs 10 2 Rs 20
..... TOTAL [ആകെ] 10,020
FIFTH BUS [അഞ്ചാമത്തെ ബസ് ]
NOTES / COINS NO OF NOTES / COINS TOTAL
നാണയങ്ങൾ / നോട്ടുകൾ നാണയങ്ങൾ / നോട്ടുകൾ എണ്ണം ആകെ
Rs 100 120 Rs 12000
..... TOTAL [ആകെ] 12,000
Income from each bus [ഓരോ ബസിൽ നിന്നുമുള്ള വരുമാനം ]
01 02 03 04 05
12,385 10,008 10,300 10,020 12,000
Number In words
12,385 Twelve thousand three hundred and eighty five
10,008 Ten thousand and eight.
10,300 Ten thousand three hundred
10,020 Ten thousand and twenty
12,000 Twelve thousand
ആക്കം തുക അക്ഷരത്തിൽ
12,385 പന്ത്രണ്ടായിരത്തി മുന്നൂറ്റി എൺപത്തിയഞ്ച്
10,008 പതിനായിരത്തി എട്ട്.
10,300 പതിനായിരത്തി മുന്നൂറ്
10,020 പതിനായിരത്തി ഇരുപത്
12,000 പന്ത്രണ്ടായിരം
.... Ten Thousand Thousand Hundred Ten One
.... പതിനായിരം ആയിരം നൂറ് പത്ത് ഒന്ന്
12385 1 2 3 8 5
10008 1 0 0 0 8
10300 1 0 3 0 0
12000 1 2 0 0 0
10020 1 0 0 2 0
least to the greatest [ചെറുതിൽ നിന്ന് വലുതിലേയ്ക്ക് എഴുതാം ]
10,008 10,020 10,300 12,000 12,385
Highest income :- Rs.12,385
Lowest income :- Rs. 10,008
ഏറ്റവും കൂടിയ വരുമാനം :- 12,385 രൂപ
ഏറ്റവും കുറഞ്ഞ വരുമാനം :- 10,008 രൂപ
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !