Choose three number from it along a row, along a column or diagonally such that sum is 10000.

Can you find some more?
How many?

അടുത്തടുത്ത മൂന്ന് കളങ്ങളിലെ സംഖ്യകൾ കൂട്ടിയാൽ 10000 കിട്ടണം. കുത്തനെയോ, വിലങ്ങനെയോ, കോണോടുകോണോ കൂട്ടാം.

ഇതുപോലെ തുക പതിനായിരം വരുന്ന മൂന്ന് സംഖ്യകൾ കണ്ടെത്തൂ...
പതിനായിരത്തിലെത്ര?

ANSWER KEY


