ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

രണ്ടാം തീയ്യതി വരെ അധ്യാപകർ ഹാജരാകണം.

Mashhari
0
വിഷയം :- പൊതു വിദ്യാഭ്യാസം അദ്ധ്യാപകർ സ്കൂളുകളിൽ ഹാജരാകുന്നത് - സംബന്ധിച്ച്

2021-22 വർഷത്തെ നാലാം ക്ലാസ്സ് വരെയുള്ള വാർഷിക പരീക്ഷകൾ മാർച്ച് 30-ാം തീയതിയും യു.പി. വിഭാഗം പരീക്ഷകൾ മാർച്ച് 31, ഏപ്രിൽ 1 തീയതികളിലും ഹൈസ്കൂൾ വിഭാഗം (8, 9 ക്ലാസ്സുകൾ) പരീക്ഷകൾ ഏപ്രിൽ 2-ാം തീയതിയും പൂർത്തിയാകുകയാണ്. ഈ സാഹചര്യത്തിൽ 30 പരീക്ഷകൾ പൂർത്തിയാകുന്ന എൽ.പി. ക്ലാസ്സുകളിലെ അദ്ധ്യാപകരും, മാർച്ച് 31, ഏപ്രിൽ 1 തീയതികളിൽ പരീക്ഷകൾ പൂർത്തിയാകുന്ന യു.പി. വിഭാഗം ക്ലാസ്സുകളിലെ അദ്ധ്യാപകരും ഏപ്രിൽ 2 വരെ സ്കൂളിലെത്തേണ്ടതും പ്രഥമാദ്ധ്യാപകരുടെ നിർദ്ദേശങ്ങൾക്കനുസൃതമായി അക്കാദമിക പ്രവർത്തനങ്ങളിൽ ഏർപ്പെടേണ്ടതുമാണ്. ഏപ്രിൽ 2 ന് ശേഷം അദ്ധ്യാപകർ സ്കൂളുകളിൽ ഹാജരാകുന്നത് സംബന്ധിച്ച് തുടർ നിർദ്ദേശങ്ങൾ പിന്നീട് നൽകുന്നതാണ്.

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !