Tickets for the football match are
sold through six counters. The table
below shows the details of amounts
got.
Find the amount got in each counter.
Write these amounts in order from the least to the greatest in figures
and words.
Number |
In words |
11525 |
..... |
..... |
..... |
..... |
..... |
..... |
..... |
..... |
..... |
..... |
..... |
Now try splitting them according to place value.
പഞ്ചായത്ത് ഗ്രൗണ്ട് ഫുട്ബോൾ മത്സരം നടക്കുകയാണ്. 6 കൗണ്ടറുകളിലൂടെയാണ് ടിക്കറ്റ് വിതരണം നടത്തുന്നത്. ഓരോ കൗണ്ടറിൽ നിന്നും ലഭിച്ച വരുമാനം പട്ടികയിൽ നിന്നും കണ്ടെത്തുക.
ഓരോ കൗണ്ടറിൽ നിന്നും ലഭിച്ച വരുമാനം ക്രമമായി അക്കത്തിലും അക്ഷരത്തിലുമെഴുതുക.
സംഖ്യ |
അക്ഷരത്തിൽ |
11525 |
..... |
..... |
..... |
..... |
..... |
..... |
..... |
..... |
..... |
..... |
..... |
സംഖ്യകളെ സ്ഥാനവിലയിലേയ്ക്ക് മാറ്റി എഴുതി നോക്കൂ..
ANSWER KEY
Number |
In words |
11,525 |
Eleven thousand five hundred twenty five. |
11,825 |
Eleven thousand eight hundred twenty five. |
12,025 |
Twelve thousand twenty five. |
12,050 |
Twelve thousand fifty. |
12,400 |
Twelve thousand four hundred. |
12,525 |
Twelve thousand five hundred twenty five. |
സംഖ്യ |
അക്ഷരത്തിൽ |
11,525 |
പതിനാറായിരത്തി അഞ്ഞൂറ്റി ഇരുപത്തഞ്ച്. |
11,825 |
പതിനാറായിരത്തി എണ്ണൂറ്റി ഇരുപത്തഞ്ച്. |
12,025 |
പന്ത്രണ്ടായിരത്തി ഇരുപത്തഞ്ച്. |
12,050 |
പന്ത്രണ്ടായിരത്തി അമ്പത്. |
12,400 |
പന്ത്രണ്ടായിരത്തി നാനൂറ്. |
12,525 |
പന്ത്രണ്ടായിരത്തി അഞ്ഞൂറ്റി ഇരുപത്തഞ്ച്. |