ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

Reading room [വായനാമുറി ]

Mashhari
0
PTA has decided to buy 6 benches and 4 tables for the reading room
The PTA gave a contract to get benches at 1657 rupees each and tables at 2395 rupees each.
How much money is needed?n
വായനാമുറിയിലേയ്ക്ക് 6 ബെഞ്ചുകളും 4 മേശകളും വാങ്ങാൻ പിടിഎ തീരുമാനിച്ചിട്ടുണ്ട്.. ബെഞ്ചു ഒന്നിന് 1657 രൂപയ്ക്കും മേശ ഒന്നിന് 2395 രൂപയ്ക്കും വാങ്ങാൻ കരാർ നൽകി. പിടിഎയ്‌ക്ക് ഇവ വാങ്ങുവാൻ എത്ര പണം ആവശ്യമാണ്?
Cost of a bench = 1657
Cost of 6 benched = 1657 X 6 =
Cost of a table = 2395
Cost of 4 tables = 2395 X 4 =
Total Cost =
ഒരു ബെഞ്ചിന്റെ വില = 1657
6 ബെഞ്ച് വില = 1657 X 6 =
ഒരു മേശയുടെ വില = 2395
4 മേശകളുടെ വില = 2395 X 4 =
ആകെ ചെലവ് =

ANSWER KEY

Cost of a bench = 1657
Cost of 6 benched = 1657 X 6 = 9942
Cost of a table = 2395
Cost of 4 tables = 2395 X 4 = 9580
Total Cost = 9942 + 9580 = 19522
ഒരു ബെഞ്ചിന്റെ വില = 1657
6 ബെഞ്ച് വില = 1657 X 6 = 9942
ഒരു മേശയുടെ വില = 2395
4 മേശകളുടെ വില = 2395 X 4 = 9580
ആകെ ചെലവ് = 9942 + 9580 = 19522
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !