Join hands [കൈകോർക്കാം ]

Mash
0
I inaugurate the Nanma programme, in which students and teacher participate together.
627 children donated 8 rupees each to the Nanma fund.
How much was received from the children?
Amount from received from 1 children = 8
Number of Children = 627
Total amount received from children = 627 X 8 =
23 teachers of the school gave 325 rupees each to the fund.How much money was collected from the teacher?
Amount received from 1 teacher = 325
Number of teachers = 23
Total amount received from teachers = 325 X 23 =
കുട്ടികളുടെയും അധ്യാപകരുടെയും പങ്കാളിത്തമുള്ള 'നന്മ' എന്ന ഈ പരിചരണ പരിപാടി ഞാൻ ഉത്‌ഘാടനം ചെയ്യുന്നു.
നന്മ പദ്ധതിയിലേക്ക് 627 കുട്ടികൾ 8 രൂപ വീതം സംഭാവന നൽകി. എങ്കിൽ കുട്ടികളിൽ നിന്ന് ആകെ എത്ര രൂപ ലഭിച്ചു?
1 കുട്ടിയിൽ നിന്ന് ലഭിച്ച തുക = 8
കുട്ടികളുടെ എണ്ണം = 627
കുട്ടികളിൽ നിന്ന് ലഭിച്ച ആകെ തുക = 627 X 8 =
325 രൂപ വീതം സ്‌കൂളിലെ 23 അധ്യാപകർ പദ്ധതിയിലേക്ക് സംഭാവനയായി നൽകി. എങ്കിൽ അധ്യാപകരിൽ നിന്ന് ആകെ എത്ര രൂപ ലഭിച്ചു?
ഒരു അധ്യാപകനിൽ നിന്ന് ലഭിച്ച തുക = 325
അധ്യാപകരുടെ എണ്ണം = 23
അധ്യാപകരിൽ നിന്ന് ലഭിച്ച ആകെ തുക = 325 X 23 =

ANSWER KEY

Total amount received from children = 627 X 8 = 5016
കുട്ടികളിൽ നിന്ന് ലഭിച്ച ആകെ തുക = 627 X 8 = 5016
Total amount received from teachers = 325 X 23 = 7475
അധ്യാപകരിൽ നിന്ന് ലഭിച്ച ആകെ തുക = 325 X 23 = 7475
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !