🔥പുതിയ പാഠപുസ്തകത്തിന്റെ ഉള്ളടക്കങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റുകൾ ഉടൻ തന്നെ പ്രസിദ്ധീകരിക്കും....പഴയ പാഠപുസ്തകങ്ങളുടെ ഉള്ളടക്കങ്ങൾ പാഠത്തിന്റെ പേരുള്ള പോസ്റ്റിലേക്ക് മാറ്റുകയാണ്.

Pen problem [മഷിപ്പേന]

Mash
0
My India Club in school gave pens and notebooks to 248 children of the LP Section, on Independence Day. The price of a pen is 25 rupees and the price of a notebook is 30 rupees. How much did the club spend in all?
Price of a pen = 25
Price of a notebook = 30
Number of children = 248
Total price of pens = 248 X 25 =
Total price of notebooks = 248 X 30 =
Total Cost =
സ്വാതന്ത്യദിനത്തോടനുബന്ധിച്ചു എൽപി വിഭാഗത്തിലെ 248 കുട്ടികൾക്ക് 30 രൂപയുടെ നോട്ട്ബുക്കും 25 രൂപയുടെ മഷിപ്പേനയും മൈ ഇന്ത്യ ക്ലബ്ബ് നൽകി. ക്ലബ്ബിന് ആകെ എത്ര രൂപ ചെലവായി?
ഒരു പേനയുടെ വില = 25
ഒരു നോട്ട്ബുക്കിന്റെ വില = 30
കുട്ടികളുടെ എണ്ണം = 248
പേനകളുടെ ആകെ വില = 248 X 25 =
നോട്ട്ബുക്കുകളുടെ ആകെ വില = 248 X 30 =

ANSWER KEY

Total price of pens = 248 X 25 = 6200
Total price of notebooks = 248 X 30 = 7440
Total Cost = 6200 + 7440 = 13640
പേനകളുടെ ആകെ വില = 248 X 25 = 6200
നോട്ട്ബുക്കുകളുടെ ആകെ വില = 248 X 30 = 7440
Total Cost = 6200 + 7440 = 13640
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !