ഉല്ലാസ ഗണിതം [Ullasaganitham]

Mash
0
ഒന്ന്, രണ്ട് ക്ലാസ്സുകളിലെ മുഴുവന്‍ കുട്ടികളും അടിസ്ഥാന ഗണിത ശേഷികള്‍ ആര്‍ജിച്ചു എന്ന് ഉറപ്പു വരുത്തുക, കുട്ടികള്‍ക്ക് നൂറു ശതമാനം പങ്കാളിത്ത ഗണിത പഠന ക്ലാസ്സുകള്‍ യാഥാര്‍ഥ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തി സമഗ്രശിക്ഷാ കേരള ആവിഷ്കരിച്ചു നടപ്പിലാക്കുന്ന പഠനപോഷണ പരിപാടിയാണ് ഉല്ലാസ ഗണിതം. മുപ്പതില്‍പ്പരം ഗണിത പഠനോപകരണങ്ങളാണ് ഇതില്‍ പ്രയോജനപ്പെടുത്തുന്നത്. മൂര്‍ത്ത വസ്തുക്കള്‍ ഉപയോഗിച്ചും ചിത്രങ്ങളുടെ സഹായത്തോടെയും ഗണിത പഠനത്തില്‍ സ്വയം ലയിച്ചു ചേരുന്ന കുട്ടികള്‍ ഗണിത പഠനം ആസ്വദിക്കുകയും ഗണിതാശയങ്ങള്‍ അനായാസം സ്വാംശീകരിക്കുകയും ചെയ്യും. Activity Package, Evaluation Format, Worksheet എന്നിവ ഈ പോസ്റ്റിന് അവസാനം നൽകിയിരിക്കുന്നു
ഉല്ലാസ ഗണിതം (ക്ലാസ്സ് 1) പ്രവര്‍ത്തനങ്ങള്‍ക്കായുളള ഗെയിം ബോര്‍ഡുകളും കാര്‍ഡുകളും സ്മൈലി + ക്രിയാബോര്‍ഡ്, 0-5 ക്രിയാബോര്‍ഡ് സ്മൈലി + ക്രിയാ ബോര്‍ഡ്, 5-10 സംഖ്യാ കാര്‍ഡ് 1-10 ബോള്‍ + സംഖ്യാ കാര്‍ഡ് ബോള്‍ കാര്‍ഡ് പൂവും പൂമ്പാറ്റയും മീന്‍ കാര്‍ഡ് നമ്പര്‍ ട്രാക്ക് ഒറ്റ ഇരട്ട കളി സ്മൈലി ബോര്‍ഡ് ആമ്പല്‍ക്കുളം വീട്ടിലെത്താം വിജയക്കൊടി

ആക്ടിവിറ്റി പാക്കേജ് [ACTIVITY PACKAGE] ഫോര്‍മാറ്റുകള്‍ [EVALUVATION FORMATS] വർക്ക് ഷീറ്റ് [WORKSHEETS]
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !