ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

Class library [ക്ലാസ് ലൈബ്രറി ]

Mashhari
0
Manu’s school bought pocket dictionaries to use in class libraries. 44 for class three and 56 for class 4. The price of a dictionary is 25 rupees.
How much was spent in all?
Price of One dictionary =
Total Number of dictionaries =
Total Price = 100 X 25 =
മനുവിന്റെ സ്കൂളിൽ ക്ലാസ് ലൈബ്രറികളിൽ ഉപയോഗിക്കാനായി പോക്കറ്റ് ഡിഷ്ണറികൾ വാങ്ങി. മൂന്നാം ക്ലാസിലേക്ക് 44 എണ്ണവും നാലാം ക്ലാസിലേക്ക് 56 എണ്ണവുമാണ് വാങ്ങിയത്. ഒരു ഡിഷ്ണറിയുടെ വില 25 രൂപയാണ്.
ആകെ എത്ര രൂപയായി?
ഒരു ഡിഷ്ണറിയുടെ വില =
ഡിഷ്ണറിയുടെ ആകെ എണ്ണം =
ആകെ വില = 100 X 25 =
ANSWER KEY
Price of One dictionary = 25
Total Number of dictionaries = 44 + 56 = 100
Total Price = 100 X 25 = 2500
ഒരു ഡിഷ്ണറിയുടെ വില = 25
ഡിഷ്ണറിയുടെ ആകെ എണ്ണം = 44 + 56 = 100
ആകെ വില = 100 X 25 = 2500
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !