Akshara Book Stall [അക്ഷര ബുക്ക് സ്റ്റാൾ]

Mash
0
Akshara Book Stall gives a reduction in price for a dictionary worth 850 rupees. We can get it for a single payment of 600 rupees. Or we can pay two instalments 325 rupees each or three instalments of 240 rupees each. 29 persons paid a single payment, 32 persons paid two instalments and 38 persons paid three installments. How much did the book shop get in all? How much less, if all had made a single payment?
Price of a dictionary in single payament = 600
Price of a dictionary in two instalment = 325 X 2 =
Price of a dictionary in three instalment = 240 X 3 =
Amount received from 29 persons = 600 X 29 =
Amount received from 32 persons = 650 X 29 =
Amount received from 38 persons = 720 X 29 =
Total amount received =
Number of dictionarys sold = 29 + 32 + 38 =
Amount for 600 for 99 dictionarues = 600 X 99 =
Difference =

അക്ഷര ബുക്ക് സ്റ്റാളിൽ നിഘണ്ടുവിന് പ്രത്യേക വിലക്കുറവുണ്ട്. 850 രൂപയുടെ നിഘണ്ടു 600 രൂപയ്ക്ക് ലഭിക്കും. 325 രൂപ വീതം 2 തവണകളായോ 240 രൂപ വീതം 3 തവണകളായോ നൽകിയും നിഘണ്ടു വാങ്ങാം. 600 രൂപയ്‌ക്ക് 29 പേരും രണ്ടു തവണ പണമടച്ചു 32 പേരും മൂന്ന് തവണയായി പണമടച്ചു 38 പേരും നിഘണ്ടു വാങ്ങി. നിഘണ്ടു വിറ്റയിനത്തിൽ അകെ എത്ര രൂപ ലഭിച്ചു? എല്ലാവരും 600 രൂപയ്ക്കാണ് വാങ്ങിയതെങ്കിൽ ആകെ വിലയിലെ വ്യത്യാസം എത്ര?
ഒറ്റ തവണയിൽ ഒരു നിഘണ്ടുവില = 600
രണ്ട് തവണകളായി ഒരു നിഘണ്ടുവില = 325 X 2 =
മൂന്ന് തവണകളായി ഒരു നിഘണ്ടുവില = 240 X 3 =
29 വ്യക്തികളിൽ നിന്ന് ലഭിച്ച തുക = 600 X 29 =
32 വ്യക്തികളിൽ നിന്ന് ലഭിച്ച തുക = 650 X 29 =
38 വ്യക്തികളിൽ നിന്ന് ലഭിച്ച തുക = 720 X 29 =
ആകെ ലഭിച്ച തുക =
വിറ്റുപോയ നിഘണ്ടുക്കളുടെ എണ്ണം = 29 + 32 + 38 =
99 നിഘണ്ടുക്കൾക്കുള്ള തുക 600 രൂപ വച്ച് = 600 X 99 =
തുകയിലെ വ്യത്യാസം =

ANSWER KEY

Price of a dictionary in single payament = 600
Price of a dictionary in two instalment = 325 X 2 = 650
Price of a dictionary in three instalment = 240 X 3 = 720
Amount received from 29 persons = 600 X 29 = 17400
Amount received from 32 persons = 650 X 29 = 20800
Amount received from 38 persons = 720 X 29 = 27360
Total amount received = 17400 + 20800 + 27360 = 65560
Number of dictionarys sold = 29 + 32 + 38 = 99
Amount for 600 for 99 dictionarues = 600 X 99 = 59400
Difference = 65560 - 59400 = 6160
ഒറ്റ തവണയിൽ ഒരു നിഘണ്ടുവില = 600
രണ്ട് തവണകളായി ഒരു നിഘണ്ടുവില = 325 X 2 = 650
മൂന്ന് തവണകളായി ഒരു നിഘണ്ടുവില = 240 X 3 = 720
29 വ്യക്തികളിൽ നിന്ന് ലഭിച്ച തുക = 600 X 29 = 17400
32 വ്യക്തികളിൽ നിന്ന് ലഭിച്ച തുക = 650 X 32 = 20800
38 വ്യക്തികളിൽ നിന്ന് ലഭിച്ച തുക = 720 X 38 = 27360
ആകെ ലഭിച്ച തുക = 17400 + 20800 + 27360 = 65560
വിറ്റുപോയ നിഘണ്ടുക്കളുടെ എണ്ണം = 29 + 32 + 38 = 99
99 നിഘണ്ടുക്കൾക്കുള്ള തുക 600 രൂപ വച്ച് = 600 X 99 = 59400
തുകയിലെ വ്യത്യാസം = 65560 - 59400 = 6160
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !