ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

Training [പരിശീലനം ]

Mashhari
0
A two day camp is held for 125 teachers in a district. On the first day they are given 145 rupees for food and 275 rupees for lodging. On the second day only 105 rupees was given for food. How much is spent in all for food each day?
Amount for food on the first day = 125 X 145 =
Amount for food on the second day = 125 X 105 =
How much is spent in all for lodging each day?
Amount for lodging = 125 X 275 =
ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 125 അധ്യാപകർക്കായി രണ്ടു ദിവസത്തെ ക്യാമ്പ് നടത്തുകയാണ്. ഇവർക്ക് ആദ്യ ദിവസത്തേയ്‌ക്ക് 145 രൂപ വീതവും താമസത്തിന് 275 രൂപ വീതവുമാണ് നിശ്ചയിച്ചത്. രണ്ടാമത്തെ ദിവസം ഭക്ഷണത്തിന് 105 രൂപ വീതമാണ് അനുവദിച്ചത്.
ഓരോ ദിവസവും ഭക്ഷണത്തിന് അനുവദിച്ച ആകെ തുക എത്ര?

ഒന്നാം ദിവസം ഭക്ഷണത്തിന് ചിലവായ തുക = 125 X 145 =
രണ്ടാം ദിവസം ഭക്ഷണത്തിന് ചിലവായ തുക = 125 X 105 =
ഒരു ദിവസത്തെ താമസത്തിന് ആകെ എത്ര രൂപയാകും?
താമസത്തിന് ചിലവായ തുക = 125 X 275 =

ANSWER KEY

Amount for food on the first day = 125 X 145 = 18125
Amount for food on the second day = 125 X 105 =13125
Amount for lodging = 125 X 275 = 34375
ഒന്നാം ദിവസം ഭക്ഷണത്തിന് ചിലവായ തുക = 125 X 145 = 18125
രണ്ടാം ദിവസം ഭക്ഷണത്തിന് ചിലവായ തുക = 125 X 105 = 13125
താമസത്തിന് ചിലവായ തുക = 125 X 275 = 34375
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !