‘Why not?’ The fox asked.
He jumped into the air.
He thought he would land on his feet.
‘Thud....’ The fox fell down.
His back touched the ground.
‘Hurray....’ The cat jumped with joy.
‘Dum... dum... dum.... The cat is the winner,’ the drummer announced. Hearing this, everybody clapped.
- CLAPPED = കൈയടിച്ചു
"നിനക്ക് മേല്പോട്ട് ചാടി നിന്റെ കാലുകൾ കുത്തി നിലത്തിറങ്ങാമോ?" പൂച്ച കുറുക്കനെ വെല്ലുവിളിച്ചു.
‘Why not?’ The fox asked.
. "എന്തുകൊണ്ട് കഴിയില്ല?" കുറുക്കൻ ചോദിച്ചു.
He jumped into the air.
അവൻ വായുവിലേക്ക് ചാടി.
He thought he would land on his feet.
കാലുകളിൽ നിലത്തിറങ്ങാമെന്ന് അവൻ കരുതി.
‘Thud....’ The fox fell down.
'തഡ' കുറുക്കൻ താഴെ വീണു.
His back touched the ground.
അവന്റെ മുതുക് നിലത്ത് തൊട്ടു.
‘Hurray....’ The cat jumped with joy.
'ഹുറേ....' പൂച്ച ആഹ്ലാദം കൊണ്ട് തുള്ളിച്ചാടി.
‘Dum... dum... dum.... The cat is the winner,’ the drummer announced. Hearing this, everybody clapped.
'ഡും.... ഡും..... ഡും.... പൂച്ചയാണ് വിജയി."ചെണ്ടകൊട്ടുകാരൻ അറിയിച്ചു. ഇതുകേട്ട് എല്ലാവരും കൈയടിച്ചു.
FIRST BELL CLASS Related with this Page The Fat Cat - FULL CONTENT LISTS