പണ്ട്, കുട്ടികളുടെ അവധിക്കാലം, പലവിധ കളികളിലൂടെയായിരുന്നു ചെലവഴിച്ചിരുന്നത്. കുട്ടികൾക്ക് ശാരീരികമായും മാനസികമായുമുള്ള വളർച്ചയ്ക്ക്, "നാടൻകളികൾ" ഏറെ പ്രയോജനപ്രദമായിരുന്നു. ധാരാളം നാടൻ കളികൾ നമ്മുടെ നാട്ടിൽ പ്രചാരത്തിൽ ഉണ്ടായിരുന്നു. ചില കളികളുടെ പേര് അറിയാം അവയുടെ കളി ഉപകരണങ്ങളും അറിയാം.
നാടൻ കളികൾ | കളി ഉപകരണങ്ങൾ |
---|---|
എട്ടുകളി (കുറ്റികളി ) | ഒരേ വലുപ്പമുള്ള 4 ( മടൽ / മുള ) പൊളി , കളം , 4 വീതം കരുക്കൾ |
ഇട്ടൂലി |
സേഫ്റ്റി പിൻ |
അക്ക് കളി |
ഓടിൻ കഷ്ണം / ടൈൽ കഷ്ണം |
കൊത്തക്കല്ല് |
മിനുസമുള്ള 5 കല്ലുകൾ |
വടം വലി |
വടം |
പമ്പരം കൊത്ത് |
പമ്പരം, ചരട് |
ഗോലികളി |
ഗോലി |
പകിടകളി |
പകിട, കളിക്കളം, നാല് വീതം കരുക്കൾ |
കാൽപന്ത് കളി |
കാൽപന്ത് |
കുട്ടിയും കോലും |
നീളം കുറഞ്ഞതും നീളം കൂടിയതുമായ കമ്പുകൾ |
കസേരകളി |
കസേരകൾ, വിസിൽ |
മാണിക്യ ചെമ്പഴുക്ക |
ചെറിയ പന്തുപോലുള്ള വസ്തുക്കൾ |
ഏറ് പന്ത് |
ചെറിയ പന്ത് |