🔥പുതിയ പാഠപുസ്തകത്തിന്റെ ഉള്ളടക്കങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റുകൾ ഉടൻ തന്നെ പ്രസിദ്ധീകരിക്കും....പഴയ പാഠപുസ്തകങ്ങളുടെ ഉള്ളടക്കങ്ങൾ പാഠത്തിന്റെ പേരുള്ള പോസ്റ്റിലേക്ക് മാറ്റുകയാണ്.

ജീവികളുടെ വീടുകൾ

Mash
0
നമ്മുടെ വീട്ടിൽ വളർത്തുന്ന നായയ്ക്കും ഒരു പാർപ്പിടം വേണം, അല്ലേ? കൂട് എന്നാണ് അതിന് നമ്മൾ പറയുക. ധാരാളം ജീവികൾ അവർക്ക് താമസിക്കുവാൻ കൂടുകൾ നിർമ്മിക്കാറുണ്ട്. താഴെ ഓരോ ജീവികളുടേയും കൂടുകളുടെ ചിത്രം നൽകിയിരിക്കുന്നു. ജീവികളുടെ പേരും താഴെ കൊടുത്തിരിക്കുന്നു.
- കാക്ക
- മരംകൊത്തി
- മലമുഴക്കി വേഴാമ്പൽ
- തത്ത
- ഉറുമ്പ്
- കുഴിയാന
- വേട്ടാവെളിയൻ
- കടുവ
- കുളവി
- ചിലന്തി
- ഒച്ച്
- കക്ക
- കാട്ടുപോത്ത്
- ആന
- മുയൽ
- എലി
ജീവികളുടെ വാസസ്ഥലങ്ങളുടെ ചിത്രം ശേഖരിച്ചു നോട്ട് ബുക്കിൽ ഒട്ടിക്കാം ജീവികളുടെ പേര് എഴുതാം.
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !