1. കാറ്റിൽ നിന്നും മഴയിൽ നിന്നും നമ്മളെ സംരക്ഷിക്കുന്നു.
2. വെയിലിൽ നിന്ന് രക്ഷിക്കുന്നു.
3. ഉപദ്രവകാരികളായ ജീവികളിൽ നിന്നും സംരക്ഷിക്കുന്നു.
4. ആഹാരം, വസ്‌ത്രം, വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവയെല്ലാം സൂക്ഷിച്ചുവയ്ക്കാം.
5. കള്ളന്മാരിൽനിന്നും നമ്മെ സംരക്ഷിക്കുന്നു.
6. ചൂടിൽ നിന്നും തണുപ്പിൽ നിന്നും സംരക്ഷണത്തിന്