- - വയൽ
- - കണ്ടം
- - നിലം
- - പാടം
- - ചേറ്
- - കലപ്പ
- - നുകം
- - ഞവരി (വിതയ്ക്കും മുമ്പ് നിലം നിരപ്പാക്കുന്ന ഉപകരണം.)
- - കട്ടതല്ലി (ഉഴവു കഴിഞ്ഞ് പാടത്തുളള കട്ടകള്‍ ഉടയ്ക്കുന്നതിന് ഉപയോഗിക്കുന്നു.)
- - വരണ്ടി (പുല്ലും മറ്റും തളളിനീക്കുന്നതിനുളള ഉപകരണം.)
- - വിത്ത്
- - വിത
- - ഞാറ്
- - വളം
- - കൊയ്‌ത്ത്
- - കറ്റ
- - കോരുകൊട്ട
- - തൂണി
- - മെത്തി
- - തവിട്
- - പുഞ്ചവയൽ
പദശേഖരം
September 29, 2021
0
Tags: