പഴഞ്ചൊല്ലുകൾ പൂർത്തിയാക്കുക

Mashhari
0

താഴെക്കാണുന്ന പഴഞ്ചൊല്ലുകൾ പൂർത്തിയാക്കുക
- സമ്പത്തുകാലത്ത് തൈ പത്തുവച്ചാൽ
ആപത്തുകാലത്ത് കാ പത്തു തിന്നാം.
- വിത്താഴം ചെന്നാൽ പത്താഴം നിറയും.
- വേണമെങ്കിൽ ചക്ക വേരിലും കായ്‌ക്കും.

മുകളിൽ തന്നിരിക്കുന്ന പഴഞ്ചൊല്ലുകളുടെ അർത്ഥം
- ധാരാളം ഉള്ളപ്പോൾ കരുതലോടെ ജീവിച്ചാൽ ഇല്ലാത്തകാലത്ത് അവ പ്രയോജനപ്പെടും.
- വിത്തുവിതച്ചു സംരക്ഷിച്ചാൽ സമൃദ്ധമായി ഭക്ഷണം കഴിക്കാറുള്ളത് ലഭിക്കും.
- ആത്മാർത്ഥമായി ശ്രമിച്ചാൽ എത്ര ബുദ്ധിമുട്ടുള്ള കാര്യവും എളുപ്പം ചെയ്യാൻ കഴിയും.
കൂടുതൽ കൃഷിച്ചൊല്ലുകൾ ശേഖരിക്കാം
CLICK HERE NOW
സന്ദർശിക്കുക.
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !