എൽ.എസ്.എസ് പരീക്ഷയ്‌ക്ക് തയാറാവുന്ന കുട്ടികൾക്ക് സഹായകരമായ മാതൃകാ ചോദ്യപരീക്ഷയുടെ പുതിയ പോസ്റ്റുകൾ പ്രസിദ്ധീകരണം തുടങ്ങി

Second Term Examination Time Table 2022

ജോലികളും ഉപകരണങ്ങളും

Share it:

RELATED POSTS

വിവിധ ജോലികൾ ചെയ്യുന്നവർ അവരുടെ ജോലി എളുപ്പമാക്കാൻ വേണ്ടി ചില ഉപകരണങ്ങൾ ഉപയോഗിക്കാറുണ്ട്. അവ ഏതൊക്കെയാണെന്ന് എഴുതാം.
ജോലികളും ഉപകരണങ്ങളും
അധ്യാപകൻ :- ചോക്ക് , ബോർഡ്, മാപ്പ്, ഗ്ലോബ്, പ്രൊജക്ടർ, കമ്പ്യൂട്ടർ, പുസ്‌തകം, പേന
കൃഷിക്കാരൻ :- തൂമ്പ, മൺവെട്ടി, കുട്ട, പിക്കാസ്
കൽപ്പണിക്കാരൻ :- കൂടം, കുട്ട
പോലീസുകാരൻ :- ലാത്തി
ട്രാഫിക്ക് പോലീസ് :- വിസിൽ, നിർത്തുക എന്നെഴുതിയ ബോർഡ്
തയ്യൽക്കാരൻ :- സൂചി, നൂൽ, തയ്യൽമിഷീൻ
പെയിന്റർ :- ബ്രഷ്, പെയിന്റ്
പാചകക്കാരൻ :- പാത്രങ്ങൾ, കത്തികൾ
Share it:

Mal2 U1Post A Comment:

0 comments: