ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും
Two Ants - Page 13
Mashhari
August 02, 2021
0
READ NOW
NEW WORDS
# Leaf = ഇല
# Tree = മരം
# Grass = പുല്ല്
MALAYALAM MEANING
The small ant Sen falls on the leaf of a tree.
ചെറിയ ഉറുമ്പായ സെൻ ഒരു മരത്തിലെ ഇലയിൽ വീണു.
The big ant Ben falls on the grass.
വലിയ ഉറുമ്പായ ബെൻ പുല്ലിന്റെ മുകളിൽ വീണു.
SIMPLE QUESTIONS
01. Where does Ben fall?
Ben falls on the grass. 02. Where does Sen fall?
Sen falls on the leaf of a tree.