# പോലീസ്
# ഓട്ടോഡ്രൈവർ
# തയ്യൽക്കാരി
# കൃഷിക്കാരൻ
# മീൻവില്പനക്കാരൻ
# അധ്യാപിക
# മൺപാത്ര വില്പനക്കാരൻ
ഇവ കൂടാതെ ധാരാളം ജോലികൾ ഉണ്ട് അവയും എഴുതിയാലോ?
# കൽപ്പണി
# തടിപ്പണി
# കടക്കാരൻ
# വിൽപ്പനക്കാരൻ
# ഓഫീസ് ജോലി
# ........................
# .......................
കുടുംബത്തിലെ ഓരോ അംഗത്തിന്റെയും വിവരങ്ങൾ വച്ച് ഒരു ജോലി കാർഡ് ഉണ്ടാക്കിയാലോ? നിങ്ങളുടെ കുടുംബത്തിലെ ഓരോ അംഗത്തിന്റെയും വിവരങ്ങൾ വച്ച് ഒരു ജോലി കാർഡ് ഉണ്ടാക്കി ടീച്ചറെ ഏൽപ്പിക്കൂ...
അംഗത്തിന്റെ പേര് | തൊഴിൽ |
---|---|
മനോജ് | ഡ്രൈവർ |
ശ്രീലത | തയ്യൽ |
മനോഹരൻ | കടയിൽ വിൽപ്പനക്കാരൻ |
................... | ..................... |