Maths Camp | ഗണിത ക്യാമ്പ്

Mash
0
A Maths Camp is to be organized in the school. The camp may be decorated with number chain. Complete the number chain given below.
Students in the camp were given number badges.
Athira's badge number was 148.
Salim got his badge before Athira and Annie got her badge after Athira. What are their badge numbers?
Salim = 148 - 1 = 147
Annie = 148 + 1 = 149
What is the badge number that was after Annie ? 149 + 1 = 150
Badges were given to 20 students after Athira.
What is the number of the last badge given? 148 + 20 = 168
സ്കൂൾ ഗണിത ക്യാമ്പ് സംഘടിപ്പിക്കണം. അതിന് ഗണിതലാബ് സംഖ്യാമാല കൊണ്ട് അലങ്കരിക്കണം. സംഖ്യമാല പൂർത്തിയാകൂ.
ക്യാമ്പിലെ കുട്ടികൾക്ക് ക്രമമായി ബാഡ്ജ് നൽകി.
ആതിരയുടെ നമ്പർ 148 ആയിരുന്നു.
ആതിരയ്‌ക്ക് മുമ്പ് സലീമിനും ആതിരയ്‌ക്ക് ശേഷം ആനിക്കും ബാഡ്ജ് കിട്ടി. അവരുടെ നമ്പർ എത്രയാണ്?
സലിം = 148 - 1 = 147
ആനി =148 + 1 = 149
ആനിയ്ക്ക് ശേഷം ആദ്യം നൽകിയ ബാഡ്ജിലെ നമ്പർ എത്ര? 149 + 1 = 150
ആതിരയ്‌ക്ക് ശേഷം 20 പേർക്ക് ബാഡ്ജ് നൽകി. എങ്കിൽ അവസാനം നൽകിയ ബാഡ്ജിലെ നമ്പർ എത്ര?148 + 20 = 168
ANSWER KEY
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !