Students collected books for the school library.
The books collected on the first day are shown below. Can you number the
books in order?
On the second day, the students collected 34 books. Then what is the number
of the last book? 124 + 34 = 158
The books collected on the fifth day were numbered from 253 to 256. How
many books were collected on the 5 th day? 256 - 253 = 3 + 1 = 4
സ്‌കൂൾ ലൈബ്രറിയിലേക്ക് കുട്ടികൾ പുസ്തകങ്ങൾ ശേഖരിച്ചു.
ഒന്നാം ദിവസം ശേഖരിച്ച പുസ്തകങ്ങളാണ് ചുവടെ കാണുന്നത്. അവയ്‌ക്ക് ക്രമമായി നമ്പർ നൽകാമോ?
രണ്ടാം ദിവസം അവർ ശേഖരിച്ചത് 34 പുസ്തകങ്ങളായിരുന്നു. എങ്കിൽ അവസാനത്തെ പുസ്തകത്തിന്റെ നമ്പർ എത്ര? 124 + 34 = 158
അഞ്ചാം ദിവസം ശേഖരിച്ച പുസ്തകങ്ങൾക്ക് 253 മുതൽ 256 വരെയുള്ള നമ്പർ ആണ് നൽകിയത്. എങ്കിൽ എത്ര പുസ്തകങ്ങൾ അഞ്ചാം ദിവസം കിട്ടി?
256 - 253 = 3 + 1 = 4
ANSWER KEY