മനുവിന്റെ സ്വപ്നം | Manu's Dream (Class 1 Maths Unit 3)

Mash
0
1 മുതൽ 5 വരെയുള്ള സംഖ്യകൾ കുട്ടികൾ പരിചയപ്പെട്ടു. 6, 7, 8, 9 എന്നീ സംഖ്യകളുടെ അവതരണവും വായനയും ലേഖനവും ഈ അധ്യായത്തിൽ ചർച്ചചെയ്യുന്നു. മനുവിന്റെ സ്വപ്നം പ്രമേയമായി സ്വീകരിച്ചുകൊണ്ടാണ് പാഠഭാഗം പുരോഗമിക്കുന്നത്. ഈ സംഖ്യകളോരോന്നും പ്രത്യേകം ചർച്ചയ്ക്കും പഠനത്തിനും വിധേയമാക്കാനുള്ള അവസരം ഈ യൂണിറ്റിലുണ്ട്. വിവിധ എണ്ണങ്ങളുള്ള കൂട്ടങ്ങളെ തിരിച്ചറിഞ്ഞ് എണ്ണം കണക്കാക്കാനും പിന്നീട് എണ്ണമായി വരുന്ന സംഖ്യകളെ താരതമ്യം ചെയ്ത് വലുത് ചെറുത് കണ്ടത്താനും ക്രമീകരിക്കാനുമുള്ള ശേഷി കൈവരിക്കാൻ ഈ യൂണിറ്റിലൂടെ കുട്ടിക്ക് കഴിയണം. സാധനസംയുക്തമായും പ്രവർത്തനാധിഷ്ഠിതമായും നടത്തുന്ന പഠനപ്രവർത്തനങ്ങളിലൂടെ വേണം ഇത് നേടിയെടുക്കാൻ.
# ആറ് | Six
# ഏഴ് | Seven
# എട്ട് | Eight
# ഒൻപത് | Nine
# എണ്ണം എഴുതുക | Count and Write
# മറഞ്ഞിരിക്കുന്നവർ ആരെല്ലാം? | Who are hiding?
# ഒളിഞ്ഞിരിക്കുന്നത് ആരാണ്? | Who is hiding?
# എണ്ണം എഴുതുക | Count and Write
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !