2021 ഏപ്രിൽ ഒന്നു മുതൽ Spark സംവിധാനം പൂർണമായും Paperless ലേക്ക് മറുകയാണ്. ഓരോ ജിവനക്കാരന്റെയും സർവീസ് സംബന്ധിച്ച വിവരങ്ങൾ / ലീവ് അപേക്ഷകൾ / സാലറി വിവരങ്ങൾ / Salary drawn statement / Income tax Calculation / മറ്റു വിവരങ്ങൾ എന്നിവ സ്പാർക്കിൽ നിന്നും നേരിട്ട് ലഭിക്കുന്നതാണ്.
അതിനുവേണ്ടി ഓരോ ജീവനക്കാരും spark Individul Login create ചെയ്യേണ്ടതാണ് spark site open ചെയത ശേഷം Serviee and payroll Administration repository for Kerala എന്നത് click ചെയ്യുക. തുടർന്നു വരുന്ന ജാലകത്തിലെ വലതു വശത്ത് താഴെ Not registered a User yet, register Now എന്നത് click ചെയ്യുക .
തുടർന്നു വരുന്ന Registration Form പൂർണമായും പൂരിപ്പിച്ചു ഉറപ്പു വരുത്തിയ ശേഷം verify click ചെയ്യുക തുടർന്നു spark ൽ രജിസ്റ്റർ ചെയത മൊബൈലിലേക്ക് വരുന്ന ആറക്ക OTP enter ചെയ്തു Submit ബട്ടൺ click ചെയ്യുക. തുടർന്ന് ലഭിക്കുന്ന Success fully മെസേജ് ലഭിച്ച് 30 മിനുറ്റിന് ശേഷം നിങ്ങളുടെ യൂസർ ഉപയോഗിച്ച് തുടങ്ങാവുന്നതാണ് user PEN നമ്പറും നേരെത്തെ നല്കിയ പാസ് വേഡും നല്കി താഴെയുള്ള CA PTCHA enter ചെയത് ലോഗിൻ ചെയ്യുമ്പോൾ നിങ്ങൾക്ക് പാസ് വേഡ് മാറ്റാനുള്ള നിർദ്ദേശം ലഭിക്കും.നിർദ്ദേശിക്കുന്ന പോലെ ആദ്യം നിലവിലെ പാസ് വേഡ് നല്കുക. തുടർന്നു പുതിയ പാസ് വേഡ് [ Alphabet + Special Charactor + Numaric എന്നിവ ഉൾകൊള്ളുന്നവയാകണം മിനിമം 8 Charctor ഉണ്ടായിരിക്കണം Maximum 15]
Eg: ABCD@1979