കൂട്ടം തെറ്റിയ കുട്ടിക്കൊമ്പൻ - ആന

RELATED POSTS

കൂട്ടം തെറ്റിയ കുട്ടിക്കൊമ്പൻ എന്ന ഭാഗത്ത് ആനയെക്കുറിച്ചു പറയാൻ കുട്ടികളോട് ആവശ്യപ്പെടാം.. അതനുസരിച്ചു അവർ പറയാൻ സാധ്യതയുള്ള വാക്കുകളെ എഴുതാം 

മൃഗമാണ്
വലിയ മൃഗം
കറുത്ത നിറം
വലിയ ചെവികൾ
വലിയ കാലുകൾ
വെളുത്ത കൊമ്പുകൾ
പട്ട തിന്നും
പഴം തിന്നും
ഓല തിന്നും
കരിമ്പ് തിന്നും
ഉത്സവത്തിന് വരും
അണിഞ്ഞൊരുങ്ങി വരും
നെറ്റിയിൽ നെറ്റിപ്പട്ടം
കാലിൽ മണികൾ
കഴുത്തിൽ മാല
ഭംഗിയാണ് കാണാൻ
വളരെ ഭംഗി

MAL1 U9Post A Comment:

0 comments: