ലൈലയുടെ കളിവണ്ടി ഏതൊക്കെ വാഹനങ്ങളായാണ് മാറിയത്?
കളിവണ്ടി -> ബസ് -> തോണി -> വിമാനം
# കളിവണ്ടി ബസായി മാറി.
# ബസ് തോണിയായി മാറി.
# തോണി വിമാനമായി മാറി
വായിക്കാം എഴുതാം
# ലൈല കളിവണ്ടി ഉണ്ടാക്കി.
# കളിവണ്ടി ചേർത്തുപിടിച്ച് ലൈല ഉറങ്ങി.
# കളിവണ്ടി മാന്ത്രിക വണ്ടിയായി.
# ബസ് കാത്തുനിന്നവരെ കയറ്റാനായി മന്ത്രികവണ്ടി ബസായി മാറി.
# പുഴയിലൂടെ സഞ്ചരിക്കാൻ ബസ് തോണിയായി.
# ലൈലയുടെ ആഗ്രഹം സാധിക്കാൻ തോണി വിമാനമായി.