ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

First Bell Class 2 Teacher's Note 04 March 2022

Mashhari
0
ഓൺലൈൻ ക്ലാസ്സിനു ശേഷം കുട്ടികളുമായുള്ള ആശയ വിനിമയം നടത്തുന്നതിനായി കാസർഗോട്ടെ AJBS Yelkana യിലെ അധ്യാപകനായ ശ്രീ.ജോസ് പ്രസാദ് സാർ എഴുതി തയാറാക്കുന്ന 'ടീച്ചേഴ്സ് നോട്ട് '. കേരളത്തിലെ രണ്ടാം ക്‌ളാസിൽ പഠിപ്പിക്കുന്ന അധ്യാപകർക്കും കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും അന്നന്നു പഠിപ്പിച്ച കാര്യങ്ങൾ ഇതിലൂടെ എളുപ്പം മനസ്സിലാക്കാനും പിന്നോക്കക്കാരായ കുട്ടികൾക്ക് വായിച്ചു കൊടുക്കാനും സാധിക്കും. ഇന്നത്തെ ക്‌ളാസുമായി ബന്ധപ്പെട്ട കാര്യങ്ങൾ താഴെ നൽകുന്നു.
TEACHER'S NOTE
STD 2. English - 48.
Who is Our Neighbor?

 Bicycle Song

Let's ride now
Let's ride now
Yeah yeah yeah
I want to ride my bicycle
Yeah yeah yeah
Let's go now
Let's go now
Yeah yeah yeah
I can ride bicycle
Yeah yeah yeah

 After enjoying the song we have watched a roleplay of the previous day's conversation.
 
Fill in the blanks (Activity 2. Page 114.)
Please complete this activity by selecting appropriate words of furniture / room names.

Conversation (page 104 & 105)
(Sam and Lizzy are eagerly waiting for seeing their new neighbors.
They are watching the men unloading things from the lorry and carrying into the house.)
Lizzy: Look, it is a cycle.
(നോക്ക്, അത് ഒരു സൈക്കിളാണ്.)
Sam : Gee, it looks like a boy's cycle. (ജീ, അത് ഒരു ആൺകുട്ടിയുടെ സൈക്കിൾ പോലെ കാണുന്നു.)
Lizzy: But girls too can ride that cycle. (പക്ഷെ, പെൺകുട്ടികൾക്കും സൈക്കിൾ ഓടിക്കാൻ കഴിയും.)
(When they saw a man tying a swing on the tree. ഒരാൾ മരത്തിൽ ഒരു ഊഞ്ഞാലു കെട്ടുന്നത് അവർ കണ്ടപ്പോൾ.)
Lizzy: I'm sure it is for a girl.(എനിക്കുറപ്പാണ്, അത് ഒരു പെൺകുട്ടിക്കു വേണ്ടിയാണ്.)
Sam: Boys too play on swings. (ആൺകുട്ടികളും ഊഞ്ഞാലിൽ കളിക്കും.)
Lizzy: Did you see that? A cricket bat. (നീയതു കണ്ടോ? ഒരു ക്രിക്കറ്റ് ബാറ്റ്.)
Sam : Now I'm sure there is a boy.(ഇപ്പോൾ എനിക്ക് ഉറപ്പായി, അവിടെ ഒരു ആൺകുട്ടിയുണ്ട്.)
Lizzy: Hey, hey, don't we play cricket together?( ഹേ, ഹേ, നമുക്ക് ഒരുമിച്ച് ക്രിക്കറ്റ് കളിച്ചു കൂടേ? )
(Sam and Lizzy stood at the window, looking at the house. സാമും ലിസിയും അടുത്ത വീട്ടിലേക്കു നോക്കി ജനാലയ്ക്കരികിൽ നിന്നു.)
Please read page 104 & 105 carefully many times.

Your Class Teacher

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !