ജഗ്ഗുവിന്റെ അമ്മയ്‌ക്ക് കണ്മണി അയച്ച ഒരു കത്ത് നോക്കാം. ഇതുപോലെ ഒരു കത്ത് നിങ്ങളും തയാറാക്കൂ..
കത്ത് അയയ്‌ക്കാം
April 27, 2021
0
കത്ത് ചെന്ന് ചേരേണ്ട വ്യക്തിയുടെ വിലാസം ചേർക്കാതിരുന്നാൽ കത്ത് പോസ്റ്റുമാൻ ആരെ ഏൽപ്പിക്കും. അതിനാൽ കത്ത് ലഭിക്കുവാൻ വേണ്ടി ഒരു മേൽവിലാസം ആവശ്യമാണ്. മേൽവിലാസത്തിൽ എന്തെല്ലാം വേണം? താഴെ കൊടുത്തിരിക്കുന്നത് നോക്കൂ..
ഇതുപോലെ നിങ്ങളുടെ മേൽവിലാസം പുസ്തകത്തിൽ (പേജ് 173) തന്നിരിക്കുന്ന ഭാഗത്ത് എഴുതൂ...

Tags: