ഒരു പൊതു സ്ഥാപനമാണ് പോസ്റ്റോഫീസ്. പോസ്‌റ്റോഫീസിൽ പോസ്റ്റ്‌മാസ്റ്ററും, പോസ്റ്റ്മാനും ഉണ്ട്. പോസ്റ്റുമാൻ കത്തുകളും മറ്റും വീട്ടിൽ എത്തിക്കുന്നു. ഇൻലന്റ്, സ്റ്റാമ്പ് മുതലായവ ഇവിടെ നിന്നും ലഭിക്കുന്നു. പണം നിക്ഷേപിക്കാനും അയയ്ക്കാനും നമ്മൾ പോസ്റ്റ് ഓഫീസിൽ പോകാറുണ്ട്.
പോസ്റ്റോഫീസ്
April 27, 2021
0
ഋഷിജിത്തും കണ്മണിയും കൂടി ഏതോ ഒരു സ്ഥാപനത്തിന്റെ മുൻപിലാണ് നിൽക്കുന്നത്. ഈ സ്ഥാപനത്തിൽ നിങ്ങൾ പോയീട്ടുണ്ടോ? അവിടെ നമ്മുക്ക് എന്തെല്ലാം കാണാം?
Tags: