കുട്ടികൾ പറഞ്ഞ കാര്യങ്ങൾ എന്തൊക്കെ?

Mash
0
കുട്ടിക്കൊമ്പനെ കണ്ട കുട്ടികൾ പറഞ്ഞ കാര്യങ്ങൾ എന്തൊക്കെയായിരിക്കും?
# പാവം കുട്ടിക്കൊമ്പൻ
# ഇവനെ ആര് രക്ഷിക്കും?
# ഇവൻ എവിടെനിന്ന് വന്നതായിരിക്കും?
# ഇവന്റെ അച്ഛനും അമ്മയും എവിടെയാണ്?
# പാവത്തിന് വല്ലാതെ വിശക്കുന്നുണ്ടെന്നാ തോന്നുന്നത്!
# ആകെ നടന്ന് ക്ഷീണിച്ചിരിക്കുകയാണ്!
# ക്ഷീണിച്ചു തളർന്നിരിക്കുകയാണ് പാവം!
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !