# വാഹനങ്ങൾ അടുത്തെത്തുമ്പോൾ കഴിയുന്നത്ര ഓരം ചേർന്ന് നടക്കുക.
# വാഹനങ്ങൾ നിർത്തിയാൽ മാത്രം കയറുക.
# വാഹനങ്ങൾ നിർത്തിയാൽ മാത്രം ഇറങ്ങുക.
# സീബ്രാലൈൻ ഇല്ലാത്ത സ്ഥലങ്ങളിൽ റോഡ് മുറിച്ചുകടക്കുമ്പോൾ റോഡിന് ഇരുവശവും നോക്കി വാഹനങ്ങളൊന്നും വരുന്നില്ലെന്ന് ഉറപ്പാക്കിയ ശേഷം റോഡ് മുറിച്ചു കടക്കുക.