First Bell STD 1 January 6 Follow Up Activities

Mash
0
ഇന്നത്തെ ക്‌ളാസ് കണ്ടോ കൂട്ടുകാരെ? എല്ലാവർക്കും ക്‌ളാസ് ഇഷ്ടമായോ? എങ്കിൽ അതുമായി ബന്ധപ്പെട്ട സ്കൂളുകളും സംഘടനകളും തയാറാക്കിയ വർക്ക് ഷീറ്റുകൾ..ഇഷ്ടമുള്ളവ തിരഞ്ഞെടുത്ത് നിങ്ങളുടെ കുട്ടികൾക്ക് നൽകാം...
ഒരുമയുടെ ആഘോഷം എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും വിവരങ്ങളും അറിയാൻ (https://lpsahelper.blogspot.com/2020/12/blog-post.html) സന്ദർശിക്കുക.
നിങ്ങൾക്ക് അറിയാവുന്ന പൂക്കളുടെ പേര് എഴുതുക.
# ചെത്തി 
# ചെമ്പരത്തി 
# മന്ദാരം 
# .........
# ........
പാഠപുസ്തകത്തിലെ (Page 62,63)പൂന്തോട്ടത്തിൽ എന്തെല്ലാമാണ് കാണുന്നത്? അവയുടെ പേര് എഴുതാം
# പൂക്കൾ 
# പൂമ്പാറ്റകൾ 
# വണ്ടുകൾ 
വായിക്കാം
പാഠപുസ്തകത്തിലെ 63 പേജിലെ കാര്യങ്ങൾ ചിത്രത്തിന്റെ സഹായത്തോടെ വായിക്കാം 

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !