ഇന്നത്തെ ക്‌ളാസ് കണ്ടോ കൂട്ടുകാരെ? എല്ലാവർക്കും ക്‌ളാസ് ഇഷ്ടമായോ? എങ്കിൽ അതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ചെയ്താലോ? തയാറാണോ എല്ലാവരും?
പ്രവർത്തനം - 1
പാഠപുസ്തകത്തിലെ പേജ് നമ്പർ 58-ൽ കുത്തുകൾ കൂട്ടിയോജിപ്പിച്ചു രൂപങ്ങൾ ഉണ്ടാക്കാം.. Take your Maths Text Book Page Number 58 and Draw pictures of your choice by joining the dots.
തീപ്പട്ടിക്കമ്പുകൾ ഉപയോഗിച്ച് നമുക്ക് ത്രികോണങ്ങളും ദീർഘചതുരങ്ങളും ഉണ്ടാക്കാം.
ഒരു ത്രികോണം നിർമ്മിക്കാൻ എത്ര തീപ്പട്ടിക്കമ്പുകൾ ആവശ്യമാണ്? ഒരു ദീർഘചതുരം ഉണ്ടാക്കുവാനോ?
ത്രികോണം - ..............
ദീർഘചതുരം - ............
Using match sticks we can make triangles and rectangles.
How many match sticks are needed to make a triangle? and A rectangle?
Triangle - ...............
Rectangle - ............
പ്രവർത്തനം - 4
ഈർക്കിൽ കഷണങ്ങൾ ഉപയോഗിച്ച് താഴെക്കാണുന്ന രൂപങ്ങൾ ഒരു വെള്ളക്കടലാസിൽ ഒട്ടിക്കൂ..
പ്രവർത്തനം - 4
ഈർക്കിൽ കമ്പുകൾ ഉപയോഗിച്ച് ഒരു വീടും ഉണ്ടാക്കാം.
Can you make a house made with sticks?
Post A Comment:
0 comments: